INVESTIGATIONകുവൈറ്റില്‍ ബാങ്കിനെ കബളിപ്പിച്ച് മലയാളികള്‍ മുങ്ങിയതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണം; കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പത്ത് കേസുകളുടെ വിശദാംശങ്ങള്‍ തേടി ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍; 700 കോടിയുടെ വായ്പ്പാ തട്ടിപ്പു നടത്തിയത് 1425 മലയാളികള്‍; നഴ്സുമാര്‍ അടക്കമുള്ളവരില്‍ പലരും ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്മറുനാടൻ മലയാളി ബ്യൂറോ16 Dec 2024 8:31 AM IST